കോളിളക്കം സൃഷ്‌ടിച്ച കവിയൂര്‍ പീഡന കേസിന്റെ തുടര്‍ച്ചയായി നടന്ന കവിയൂരിലെ അനഘ എന്ന പതിനാലുകാരിയുടെ ലൈംഗിക പീഡനക്കേസില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി, അദ്ദേഹത്തിന്റെ പുത്രന്‍ ....., മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, മകന്‍ ബിനീഷ് കോടിയേരി, മുന്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി എന്നിവര്‍ കുടുങ്ങും.










